¡Sorpréndeme!

റിഫയുടെ പോസ്റ്റുമോര്‍ട്ടത്തിനെതിരെ ആഞ്ഞടിച്ച് അഷ്റഫ് താമരശ്ശേരി | Oneindia Malayalam

2022-05-19 627 Dailymotion

Ashraf Thamarassery About Rifa's Post Mortem Report
വ്ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ പ്രതികരണവുമായി പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി രംഗത്ത്. മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്
#RifaMehnu #AshrafThamarassery